മാലോട്ട് എഎൽ പി സ്കൂളിലെ പ്രഥമൻ ചലഞ്ച് ഫെബ്രുവരി 17 ന്
മാലോട്ട് എഎൽ പി സ്കൂളിലെ കുട്ടികളുടെ പഠനാവശ്യത്തിനായി കമ്പ്യൂട്ടറും പ്രിന്ററും വാങ്ങുന്നതിന്റെ ഫണ്ട് ശേഖരണാർഥം നടത്തുന്ന പ്രഥമൻ ചലഞ്ചിൽ എല്ലാവരും സഹകരിക്കുമല്ലോ. ഓർഡറുകൾ ആവശ്യമുള്ളവർ PH: 9947989636, 9048013145, 9446183551,7510446796

Comments
Post a Comment