അഞ്ചാംപ്പീടിക :ബഹറിനിൽ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു.

 


 പദ്മനാഭൻ മൊത്തങ്ങ ബഹറിനിൽ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. പരേതരായ കെ. കുഞ്ഞമ്പു അച്ഛൻ, അമ്മ മൊത്തങ്ങ നാരായണി, സഹോദരി ശാന്ത. എം, ഭാര്യ അനിത കെ. എം, മക്കൾ -അഖിൽ-ബഹ്‌റൈൻ, അജുൽ. മൃതദേഹം ചൊവ്വാഴ്ച (20.022024) അഞ്ചാംപീടികയിൽ സ്വവസതിയിൽ എത്തിച്ച ശേഷം രാവിലെ 9.00 മണിക്ക് മോറാഴ സമുദായ സ്മാശാനത്തിൽ സംസ്കരിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.