കണ്ണൂർ : നിയന്ത്രണം വിരൽത്തുമ്പിൽ’ പുസ്‌തകം പ്രകാശിപ്പിച്ചു.

 


കണ്ണൂർ:

ഊർജസംരക്ഷണ സന്ദേശം കുട്ടികളിലെത്തിക്കുന്നതിന്‌ എനർജി മാനേജ്‌മെന്റ്‌ സെന്റർ കേരളയ്‌ക്ക്‌ വേണ്ടി ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിക്കുന്ന ‘നിയന്ത്രണം വിരൽത്തുമ്പിൽ’ പുസ്‌തകം പ്രകാശിപ്പിച്ചു. തിരുവനന്തപുരത്ത്‌ നടന്ന ഊർജമേളയിൽ ഇഎംസി മുൻ ഡയറക്ടർ ധരേശൻ ഉണ്ണിത്താനിൽ നിന്ന്‌ ഇഎംസി ഡയറക്ടർ ഡോ. ആർ ഹരികുമാർ ഏറ്റുവാങ്ങി.

മഹാരാഷ്‌ട്ര ഇലക്‌ട്രിസിറ്റി ബോർഡിൽ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ്‌ എൻജഡിനീയറായി വിരമിച്ച കണ്ണൂർ മയ്യിൽ സ്വദേശി വി വി ഗോവിന്ദനാണ്‌ പുസ്‌തകം തയ്യാറാക്കിയത്‌. ചടങ്ങിൽ ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ റിസർച്ച്‌ ഓഫീസർ എസ്‌ വിദ്യ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.