നാറാത്ത് : കണ്ണാടിപ്പറമ്പ് : ശരത് ലാൽ കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

 


നാറാത്ത് 

ധീര രക്തസാക്ഷികൾ ശരത് ലാൽ കൃപേഷ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്‌പ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നികേത് നാറാത്ത്,സുധീഷ് നാറാത്ത്,ആഷിത്ത് അശോകൻ,മൻഷൂക്ക് കെ എൻ,ശരീഖ് വി പി,അഖിൽ ബിശ്വാസ് തുടങ്ങിയവർ സംസാരിച്ചു.ഷമീം നാറാത്ത്,സരീഷ് കെ വി,സ്മിഷ് കെ,രാജേന്ദ്രൻ കെ,ആഷിൻ, റനീഷ് തുടങ്ങിയവർ നേതൃത്വം നൽകി




ശരത്ത്ലാൽ കൃപേഷ് അഞ്ചാം രക്തസാക്ഷി ദിനം

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും,അനുസ്മരണവും നടത്തി.എൻ.ചന്ദ്രൻ,എം.വി.ഉണ്ണികൃഷ്ണൻ,സനീഷ് ചിറയിൽ,മുഹമ്മദ് അമീൻ.

കെ,ഉണ്ണികൃഷ്ണൻ,സജീവൻ.എൻ,നാസർ.എൻ,രാജേഷ്.സി എന്നിവർ പങ്കെടുത്തു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.