തളിപ്പറമ്പ് : റാങ്ക് ജേതാവ് മറിയംബിക്ക് വനിതാ ലീഗിന്‍റെ ആദരം

 




തളിപ്പറമ്പ: ഓള്‍ ഇന്ത്യാ കോസ്റ്റ് മാനേജ്മെന്‍റ് (സി.എം.എ) പരീക്ഷയില്‍ ദേശിയ തലത്തില്‍ 36ാം റാങ്കും കേരളത്തില്‍ നിന്ന് 3ാം



റാങ്കും നേടിയ തളിപ്പറമ്പ ഞാറ്റുവയല്‍ സ്വദേശിനി മറിയംബി ഓലിയനെ വനിതാലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു.


മുനിസിപ്പല്‍ പ്രസിഡന്‍റെ് പി.റഹ്മത്തും ജനറല്‍ സെക്രട്ടറി എം.സജ്നയും ചേര്‍ന്ന് ഉപഹാരം നല്‍കി.


ചടങ്ങില്‍ ഭാരവാഹികളായ പി.റജുല, തസ്ലീമ ജാഫര്‍, കെ.പി.റബീബ, പി.കെ.റഹ്മത്ത്, പി.ഷിഫാനത്ത്, ജസീന എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.