ചാലാട് ഇഖ്ബാൽ റോഡ്നെസ്റ്റിൽ മീത്തലെ കല്ലാളത്തിൽ മുഹമ്മദ് കുഞ്ഞി (78) നിര്യാതനായി
ചാലാട് ഇഖ്ബാൽ റോഡ്നെസ്റ്റിൽ മീത്തലെ കല്ലാളത്തിൽ മുഹമ്മദ് കുഞ്ഞി (78) നിര്യാതനായി
കണ്ണൂർ മാർക്കറ്റിലെ മുഹമ്മദ് സാലിഹാജി ട്രേഡേർസ് ഉടമയാണ്. പരേതരായ കൊട്ടാരത്തിൽ സാലി ഹാജിയുടെയും മീത്തലെ കല്ലാളത്തിൽ സുഹറയുടെയും മകനാണ്. ഭാര്യ ആലത്താങ്കണ്ടി സുബൈദ
മക്കൾ എ തസ്നി, എ .സഹീർ (അൽ ഐൻ ) , എ. സജീർ ,എ.ശഹീൽ (ഇരുവരും വ്യാപാരികൾ)മരുമക്കൾ പി. അബ്ദുൽ സത്താർ ( ബി.ടി.എം ഫ്രൂട്ട്സ്, കണ്ണൂർ),ശഫീന, ഹസീന
സഹോദരങ്ങൾ, ഫാത്തി ബി, അബ്ദുൽ സത്താർ, അബ്ദുള്ള കുഞ്ഞി, സുബൈദ, സൗജത്ത്, അബ്ദുൽ റഷീദ് പരേതനായ എം.കെ. ഹംസ ഹാജി , മയ്യിത്ത് നമസ്കാരം ഇന്ന് 12.02.2024 ളുഹർ നമസ്കാരാനന്തരം ചാലാട് ജുമാ മസ്ജിദിൽ തുടർന്ന് പള്ളിയാംമൂല ഖബർസ്ഥാനിൽ ഖബറടക്കും.

Comments
Post a Comment