തളിപ്പറമ്പ് ഏഴാം മൈൽ എം.ആർ എ ഹോട്ടലിന് മുൻവശം താമസിക്കുന്ന പള്ളെൻ വീട്ടിൽ പ്രകാശന്റെ മകൻ ജീവാനന്ദ് (29) നിര്യാതനായി





തളിപ്പറമ്പ് ഏഴാം മൈൽ എം.ആർ എ ഹോട്ടലിന് മുൻവശം താമസിക്കുന്ന പള്ളെൻ വീട്ടിൽ പ്രകാശന്റെ മകൻ ജീവാനന്ദ് (29) നിര്യാതനായി അമ്മ: ശ്രീജ, സഹോദരി: കീർത്തി, സഹോദരി ഭർത്താവ് സുധീർ,(തിലാന്നൂർ)


സംസ്കാരം കോട്ടക്കുന്ന് സമുദായ ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.