കണ്ണൂർ : ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണു; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

 


കണ്ണൂർ: നിടുംപുറം ചാലിൽ പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണ് യുവാവ്മരിച്ചു.കോടന്തൂർ സ്വദേശി വിൻസന്റാണ് മരിച്ചത്.ഇന്ന് വൈകു ന്നേരത്തോടെയാണ് സംഭവം.


ചക്കപറിക്കാൻശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻരക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനൽകും.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??