കണ്ണാടിപ്പറമ്പ് : ദേശസേവയിൽ സയൻസ് ഫെസ്റ്റ് നടത്തി.

 


ദേശസേവ യു പി സ്കൂളിൽ സയൻസ് ഫെസ്റ്റ് 2024 ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം വി ഗീത ഉദ്ഘാടനം ചെയ്തു .യു.പി ക്ലാസിലെ കുട്ടികൾ ക്ലാസ് തലത്തിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ലഘു പരീക്ഷണങ്ങൾ, ചാർട്ടുകൾ, പതിപ്പുകൾ എന്നിവ തയ്യാറാക്കി പ്രദർശനം നടത്തി. കൂടാതെ സ്കൂൾ തല പ്രൊജക്ട് അവതരണവും LENS ( ക്വിസ് ) മത്സരവും നടത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.