പുഴാതി ശ്രീ സോമേശ്വരി അമ്പലത്തിനു സമീപം "സുപ്രഭയിൽ "മൈകീൽ ജാനകി അമ്മ (84 വയസ്സ് ) നിര്യാതയായി.
പുഴാതി ശ്രീ സോമേശ്വരി അമ്പലത്തിനു സമീപം "സുപ്രഭയിൽ "മൈകീൽ ജാനകി അമ്മ (84 വയസ്സ് ) നിര്യാതയായി.
ഭർത്താവ് പരേതനായ അഴിക്കോട് കിഴക്കേ പണ്ടാരത്തിൽ ബാലൻ നമ്പ്യാർ (നാരായണൻ നമ്പ്യാർ)
മക്കൾ രാമകൃഷ്ണൻ, കരുണാകരൻ, പുഷ്പവല്ലി, രാജമണി. മരുമക്കൾ ബീന വടകര സുമ ചിറക്കൽ,രവീന്ദ്രൻ കല്യാശ്ശേരി , രാധാകൃഷ്ണൻ കല്യാശ്ശേരി. സഹോദരങ്ങൾ
കാർത്ത്യായനി
പുഴാതി, രുക്മിണി അരോളി, പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ, കല്യാണി അമ്മ.(നാറാത്ത് )
സംസ്കാരം ചാൽ ശാന്തി തീരം NSS സ്മശാനത്ത് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക്.
.jpg)
Comments
Post a Comment