കെ.വി.മെസ്നക്ക് ഇൻസ്പെയർ അവാർഡ്

 



 തളിപ്പറമ്പ:ശാസ്ത്ര സാങ്കേതിക മേഖലകളിൽ നവീന ആശയങ്ങൾക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനും നൽകുന്ന പതിനായിരം രൂപയുടെ ഈ വർഷത്തെ ഇൻസ്പെയർ അവാർഡ്‌ കെ.വി. മെസ്നക്ക് ലഭിച്ചു.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.