വളപട്ടണം : സൗഹൃദ വീടിന് കുറ്റിയടിച്ചു,

 


വളപട്ടണം ഹൈസ്കൂളിലെ അച്ചനും അമ്മയുമില്ലാതെ അമ്മുമ്മയുടെ കൂടെ വാടകക്ക് താമസിക്കുന്ന കുട്ടിക്ക് വീട് നിർമ്മിച്ചു നല്കുന്നതിന്റെ കുറ്റിയടി കർമ്മം നടത്തി.

 വളപട്ടണത്തെ സാമൂഹ്യ പ്രവർത്തകൻ കെ സി ,സലിം ദാനമായി നല്കിയ നാല് സെന്റ് ഭൂമിയിലാണ് സുഹൃർദ ഭവനം ഒരുങ്ങുന്നത് വളപട്ടണം ഗവ: ഹൈസ്ക്കുൾ ടീച്ചർ റീജ PTA പ്രസിഡൻ്റ് അറഫാത്ത് മുൻ PTA പ്രസിഡൻ്റും വളപട്ടണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ 

ജംഷീറ വി കെ സി 

പ്രീത ടീച്ചർ ശ്രീജയ ടീച്ചർ എന്നിവരും കുറ്റിയടിക്കുന്നതിൽ പങ്കേടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??