അഴീക്കോട്‌ : അലവിൽ സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടു.




അലവിൽ ആയതാൻപാറ പരേതരായ എ ർ പി മാധവന്റെയും ആരയാകണ്ടി കാർത്തിയാനി യുടെയും മകൻ മനോജ്‌ (54) ഹൃദയഘതത്തേ തുടർന്ന് തായ്ഫ് കിങ് ഫൈസൽ ആശുപത്രിയിൽ അന്തരിച്ചു.

തായ്ഫ് സനയ്യായിൽ വാഹന മെക്കാനിക് ആയിരുന്നു.മൃതദേഹം 17 നു ശനിയാഴ്ച രാവിലെ 8.30 ന് വസതിയിൽ എത്തിച്ചേരും. ശവസംസ്കാരം 11 മണിക്ക് പയ്യാമ്പലം.

ഭാര്യ സുഗി , മകൾ അശ്വതി( വിദ്യാർത്ഥി ഭാരതീയ വിദ്യാഭവൻ ) സഹോദരി. ജോസ്ന, (കോർപറേഷൻ സോണൽ ഓഫീസ് പള്ളിക്കുന്ന് )

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.