കടമ്പേരി അയ്യങ്കോലിലെ കാഞ്ചന. എൻ നിര്യാതയായി.





കടമ്പേരി അയ്യങ്കോലിലെ കാഞ്ചന. എൻ (67) അന്തരിച്ചു. ഭർത്താവ് പരേതനായ പ്രഭാകരൻ

മകൾ . ഷീബ, മരുമകൻ കെ.വി.രാമകൃഷ്ണൻ (അയ്യങ്കോൽ)

സഹോദരങ്ങൾ: രത്നാവതി, രേഖ, ദിനേശൻ, സത്യൻ, പരേതനായ പ്രകാശൻ (കടലായി )

ശവസംസ്കാരം രാവിലെ 10 മണിക്ക് കടമ്പേരി പൊതുശ്മശാനത്തിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം