നൂഞ്ഞേരി: സ്വാഗതസംഘം രൂപീകരിച്ചു

 


 നൂഞ്ഞേരി: 2024 മെയ്‌ 17,18,19( വെള്ളി,ശനി, ഞായർ) തീയതികളിൽ നടക്കുന്ന നൂഞ്ഞേരി മർകസുൽ ഹുദയുടെ പതിനഞ്ചാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെയും ആർ ഉസ്താദ് 23 ആമത് ആണ്ട് നേർച്ചയുടെയും സ്വാഗതസംഘം രൂപീകരിച്ചു. സയ്യിദ് ശംസുദ്ദീൻ ബാഅലവി തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് സുഹൈൽ അസ്സഖാഫ് ഉദ്ഘാടനം ചെയ്തു. ബശീർ അർശദി ആറളം (ചെയർമാൻ), പി കെ അഹ് മദ് സഖാഫി (ജനറൽ കൺവീനർ), ഹസൈനാർ ഹാജി മുണ്ടേരി( ഫിനാൻസ് സെക്രട്ടറി), ഇക്ബാൽ ബാഖവി വേശാല, അബ്ദുൽ ഖാദർ ഹാജി കോടിപ്പോയിൽ,അംജദ് മാസ്റ്റർ പാലത്തുംകര, വിസി ഇബ്രാഹിം മദനി, യഹ് യ ബാഖവി മുണ്ടേരി, അബ്ദുൽ ഖാദർ ഹാജി ഇ വി ( വൈസ് ചെയർമാൻ), ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, ലാഹിർ അമാനി മാലോട്ട്,റഈസ് ദാലിൽ മിദ് ലാജ് സഖാഫി ചോല,മുഹമ്മദ് സഖാഫി പാലത്തുംകര, സവാദ് കടൂർ,ഷമീം ആർ ( കൺവീനർ). അബ്ദുൽ റശീദ് ദാരിമി, ഇഖ്ബാൽ ബാഖവി വേശാല, സവാദ് കടൂർ, നസീർ സഅദി കയ്യങ്കോട്, പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ പ്രസംഗിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.