പഴയങ്ങാടി: ബൈക്ക് അപകടം ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

 


പഴയങ്ങാടി : ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽപെട്ട്

ചികിൽസയിലായിരുന്നു യുവാവ് മരിച്ചു..

മുട്ടം അങ്ങാടി സ്വദേശിയായ റിയാസ്

(33 ) ആണ് മരിച്ചത്. ഈ മാസം 19ന് രാത്രിയിൽ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഉടനെ തന്നെ നാട്ടുകാരും


മറ്റും ചേർന്ന് കണ്ണൂർ പരിയാരം ഗവ:

മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് തിവ്രപരിചരണ വിഭാഗത്തിൽ ചികിൽസ

യിൽ കഴിയവെ തിങ്കളാഴ്ച്ച പുലർച്ചക്ക് 4 മണി

യോടെയായിരുന്നു അന്ത്യം. മുട്ടത്തേ പരേതനായ

കെ.പി. അസൈനാർ വലിയ കത്ത് മറിയം ദമ്പതികളുടെ മകനാണ്.


പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന്

ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ക്കാരംഇന്ന് ഉച്ചയ്ക്ശേഷം മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.