പിലാത്തറ പയ്യന്നൂർ റോഡിലെ ചായ് കോർണർ എന്ന കടയിൽ പൂട്ട് കൂട്ടുകുത്തി തുറന്ന് മോഷണം





 ഇന്നലെ രാവിലെ 5:30 കട തുറക്കാൻ എത്തിയവരാണ് വിവരമറിഞ്ഞത് . പരിശോധനയിൽ പണവും , 35,000 രൂപയുടെ സിഗരറ്റും, സോപ്പ്, പേസ്റ്റ്, നോട്ട് ബുക്ക് - മറ്റു സാധനങ്ങളും കൊണ്ടുപോയതായി കണക്കാക്കുന്നു. പരിയാരം പോലീസിൽ പരാതി നൽകി.


മുകളിൽ ഫോട്ടോയില് ഉള്ളവരെ കുറിച്ച് അറിയുന്നവർ


പരിയാരം പോലീസ് സ്റ്റേഷനിലോ..


9995004004,8137001666


എന്ന ഫോൺ നമ്പറിലോ അറിയിക്കുക.. 




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.