കണ്ണൂർ : സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു

 


സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു


പഴയങ്ങാടി വാദിഹുദാ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ട


വിദ്യാർത്ഥി കാസർക്കോട് തൃക്കരിപ്പൂർ കൂലേരിയിലെ


അബ്ദുൾനാസറിന്റെ മകൻ നവാഫ്നാസർ ആണ് മരിച്ചത്


സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന സഹപാഠി കുഞ്ഞിമംഗലം


കൊവ്വപ്രത്തെ നൗഫലിന്റെ മകൾ നഹാന തനസ് നൗഫലിനെ


കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.