യുവാവിനെതിരെ പോക്സോ കേസ്.
ചീമേനി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പരാതിയിൽ ഓട്ടോ ഡ്രൈവറായ യുവാവിനെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കയ്യൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ നിയമപ്രകാരം പീമേനി പോലീസ് കേസെടുത്തത്.
Comments
Post a Comment