കണ്ണൂർ : ടി .ഐ മധുസൂദനൻ എം.എൽ.എയുടെ അമ്മ നാരായണി അമ്മ അന്തരിച്ചു.




ടി .ഐ മധുസൂദനൻ എം.എൽ.എയുടെ അമ്മ നാരായണി അമ്മ അന്തരിച്ചു.


 സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗവും, പയ്യന്നൂർ എം.എൽ എ യുമായ ടി ഐ മധുസൂദനൻ്റെ അമ്മ ഇരുട്ടൻ നാരായണി (84) അന്തരിച്ചു. 

ഭർത്താവ് പരേതനായ ടി കുഞ്ഞിരാമൻ ( റിട്ട. റെയിൽവെ ),- മക്കൾ

 ടി വിജയൻ ( ഇന്ത്യൻ ബാങ്ക് കോഴിക്കോട് )

സുമതി (റിട്ട പ്രിൻസിപ്പൽ കുട്ടമത്ത് VHSS)

ടി ഹേമചന്ദ്രൻ ( ഖാദി ഏജൻസി പെരുമ്പ )

ഗീത ടി (ഫാർമകോൺ പയ്യന്നൂർ )

പുഷ്പലത ( പരിയാരം)

മരുമക്കൾ :-

 ശ്രീവൽസ ആർ ഇ (GST ജോ . കമ്മീഷണർ )

വിദ്യ ( മാടായി ഗേൾസ് HSS )

പി ബാലചന്ദ്രൻ (ഒളവറ )

ശ്രീജ (അച്ചാം തുരുത്തി)

വി പി രാഘവൻ ( റിട്ട. എസ് ഐ )

വിനോദ് കുമാരൻ (റിട്ട. ആർമി ,റെയിൽവെ )

സഹോദരങ്ങൾ:-

പരേതരായ ചിരി , മാധവി , കുഞ്ഞിക്കണ്ണൻ , അമ്പുകുഞ്ഞി , രാഘവൻ , ലക്ഷ്മി.


ഭൗതീക ശരീരം പയ്യന്നൂർ സഹകരണ ആശുപത്രിയിലുണ്ട്, നാളെ

രാവിലെ 8 മണിക്ക് കണ്ടോത്ത് മുണ്ടവളപ്പിലെ വസതിയിൽ കൊണ്ടുവരും.

സംസ്ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ടോത്ത് പയ്യഞ്ചാൽ ശ്മശാനത്തിൽ.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.