കണ്ണൂർ : എസ് ഇ എസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ചെമ്പന്തൊട്ടി സ്വദേശി കൊല്ലരിക്കൽ ബേബി തോമസ് (62) നിര്യാതനായി




ചെമ്പന്തൊട്ടി ശ്രീകണ്ഠ‌പുരം എസ് ഇ എസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ചെമ്പന്തൊട്ടി സ്വദേശി കൊല്ലരിക്കൽ ബേബി തോമസ് (62) നിര്യാതനായി. ഭാര്യ ടെസ്സി (റിട്ട. അധ്യാപിക ചെമ്പന്തൊട്ടി സെന്റ്റ് ജോർജ് ഹൈസ്കൂ‌ൾ). മക്കൾ: രാഹുൽ, റെയ്‌ന. മരുമക്കൾ: നിഖിൽ ജോസ് മണ്ണാർകുന്നേൽ, അനീഷ അബ്രഹാം കരമാംകുഴി.


വൈകിട്ട് 6 വരെ ചെമ്പന്തൊട്ടിയിലെ സ്വവസതിയിലും, തുടർന്ന് എട്ട് മുതൽ പേരാവൂർ തൊണ്ടിയിൽ കൊല്ലിരിക്കൽ തറവാട്ടിലും പൊതുദർശനം ഉണ്ടാകും. സംസ്ക‌ാരം നാളെ രാവിലെ 9.30ന് പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.