തളിപ്പറമ്പ് സീതി സാഹിബ് സ്കൂൾ 9 ക്ലാസ്സ്‌ വിദ്യാർത്ഥി സിയാൻ നിര്യാതനായി.

 


തളിപ്പറമ്പ് ആടിക്കും പാറ താമസിക്കുന്ന സീതി സാഹിബ്‌ സ്കൂൾ 9 ക്ലാസ്സ്‌ വിദ്യാർത്ഥി സിയാൻ നിര്യാതനായി.


ഉപ്പ :പറമ്പിൽ അബ്ദു റഹ്മാൻ 

ഉമ്മ :മിസ്റിയ 

മറ്റു സഹോദരങ്ങൾ :സിനാൻ, മുഹമ്മദ്‌ റിസിൽ.ഫാത്തിമത്തുൽ നർഗീസ് 

കബറടക്കം ഇന്ന് 10.02.2024 ശനി 



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??