മയ്യിൽ : തണ്ണീർക്കുടമൊരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

 


മയ്യിൽ :കടുത്ത വേനലിൽ സഹജീവി സ്നേഹത്തിന്റെ്റെ കരുതലുമായി സ്കൂ‌ൾ മുറ്റത്തെ മരച്ചില്ലകളിൽ പറവകൾക്ക് തണ്ണീർക്കുടം ഒരുക്കി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ.


'പറവകൾക്കൊരു തണ്ണീർക്കുടം' പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ സിറ്റി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ രാജേഷ് കെ നിർവഹിച്ചു.


പ്രിൻസിപ്പൽ എം കെ അനൂപ് കുമാർ, ഹെഡ്മിസ്ട്രസ് സുലഭ എസ്, പ്രൊജക്റ്റ് അസി. സി എം ജയദേവൻ, കമ്യൂണിറ്റി പോലീസ് ഓഫീസർ പ്രസീത പി വി എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.