T C രാഘവൻ നമ്പ്യാർ (കപ്പി രാഘവൻ 74 വയസ്സ്) നിര്യാതനായി.
T C രാഘവൻ നമ്പ്യാർ (കപ്പി രാഘവൻ 74 വയസ്സ്) നിര്യാതനായി.
മക്കൾ ഗിരീഷ് ( Late), നിഷ, മഞ്ജു. രാജേഷ് കെ ഗൾഫ്, രാജേഷ് ടി കോലത്ത് വയൽ എന്നിവർ ജാമാതാക്കൾ. ടി.സി കരുണാകരൻ ടി സി പത്മനാഭൻ (late), ടി.സി കാർത്ത്യായനി, ടി സി.കമല എന്നിവർ സഹോദരങ്ങൾ സംസ്‌കാരം ഇന്ന് ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കുറ്റിക്കോൽ കിഴക്ക് പൊതു ശ്ശാനം

Comments
Post a Comment