കുറുമാത്തൂർ: കീരിയാട് താനിക്കുന്നിലെ എൻ സജികുമാർ (മണിലാൽ) (66) നിര്യാതനായി.
കുറുമാത്തൂർ, കീരിയാട് താനിക്കുന്നിലെ എൻ സജികുമാർ (മണിലാൽ) (66) മരണപ്പെട്ടത്.
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ടൈല്‍സ് പണിക്കാരനാണ്.
ഭാര്യ വസന്ത മക്കൾ :മിഥുൻലാൽ , മനുലാൽ (എറണാകുളം )
മരുമക്കൾ : നയന, ശില്പ (ചേർത്തല )
സംസ്കാരം 23/09/2026 (ബുധൻ) ഉച്ചയ്ക്ക് 12.30ന് മഞ്ചാൽ പൊതുശ്മശാനത്തിൽ

Comments
Post a Comment