കണ്ണാടിപ്പറമ്പ് മാതോടം : പുഷ്പകരൻ M. P അന്തരിച്ചു

 



കണ്ണാടിപ്പറമ്പ മാതോടം ചവിട്ടടിപ്പാറ ലക്ഷം വീട്ടിൽ താമസിക്കുന്ന അപ്പു ആശാരിയുടെയും സരസയുടയും മകൻ പുഷ്പകരൻ M. P (44) അന്തരിച്ചു 

സഹോദരി ഉമ 

സംസ്കാരം ഉച്ചക്ക് 12 മണിക്ക് മാതോടത്ത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??