പാപ്പിനിശ്ശേരി : മാങ്കടവ് ശാഖ വനിതാ ലീഗ് റൈസ് & ത്രയ്‌വ് പ്രോഗ്രാം നടത്തി
കേരള സ്റ്റേറ്റ് വനിതാ ലീഗ് നിർദ്ദേശം അനുസരിച്ചു മാങ്കടവ് ശാഖ വനിതാ ലീഗ് റൈസ് & ത്രയ്‌വ് പരിപാടി നടത്തി ശാഖ വനിതാ ലീഗ് പ്രസിഡന്റ് സീനത്ത് എം കെ പി അധ്യക്ഷം വഹിച്ചു അഴീക്കോട് മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി മൈമൂനത്ത് കെ പി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് സലീന സി എഛ് ആശംസ അർപ്പിച്ചു ശാഖ സെക്രട്ടറി ആയിഷ എം കെ പി സ്വാഗതവും ട്രെഷറർ നസീമ സി എഛ് നന്ദിയും പറഞ്ഞു

Comments
Post a Comment