അരോളി , ഹൈസ്ക്കൂളിന് സമീപം പരേതനായ കരിക്കൻ നാരായണൻ്റെ ഭാര്യ കൂലോത്ത് വളപ്പിൽ നാരായണി 93 അന്തരിച്ചു.

 




അരോളി , ഹൈസ്ക്കൂളിന് സമീപം പരേതനായ കരിക്കൻ നാരായണൻ്റെ ഭാര്യ കൂലോത്ത് വളപ്പിൽ നാരായണി 93 അന്തരിച്ചു.

മക്കൾ: വത്സല, ബാലകൃഷ്ണൻ, ബാലാമണി, ഗീത പരേതയായ കനകവല്ലി.

മരുമക്കൾ: വി.കെ രാമകൃഷണൻപുലക്കറവയൽ,വിനയൻ കോലത്ത് വയൽ,സുശീല അരോളി, പരേതനായ തുത്തി കുഞ്ഞിരാമൻ, പാപ്പിനിശേരി, കൃഷ്ണൻ ഇരിണാവ്,

സംസ്കാരം,31/10/2024 ന് വ്യാഴാഴ്ച രാവിലെ11 മണിക്ക് പാപ്പിനിശേരി പഞ്ചായത്തിന് സമീപം സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.