നാറാത്ത് : ആലിങ്കീഴിൽ വാച്ചാപ്പുറം കൊട്ടേജ് താമസിക്കുന്ന അതുൽ 20 വയസ്സ് നിര്യാതനായി
ആലിങ്കീഴിൽ വാച്ചാപ്പുറം കൊട്ടേജ് താമസിക്കുന്ന അതുൽ 20 വയസ്സ് നിര്യാതനായി.
കൊളച്ചേരി പറമ്പിലെ നാരായണൻ, സവിത.ദമ്പതികളുടെ മകൻ.
ഏക സഹോദരൻ തുബിൻ.
സംസ്കാരം ഇന്ന് 28.10.2024 തിങ്കളാഴ്ച

Comments
Post a Comment