അഞ്ചാംപീടിക അപ്പപ്പീടിക മോറാഴ അമ്പലം റോഡിൽ ശ്രീ നിലയത്തിൽ പി.ഐ. വേലായുധൻ നമ്പ്യാർ അന്തരിച്ചു

 



അഞ്ചാംപീടിക അപ്പപ്പീടിക മോറാഴ അമ്പലം റോഡിൽ ശ്രീ നിലയത്തിൽ പി.ഐ. വേലായുധൻ നമ്പ്യാർ (81) അന്തരിച്ചു


ഭാര്യ : ടി ദാക്ഷായണി അമ്മ


മക്കൾ : ടി. വിനോദ് കുമാർ, ടി. വീണ


മരുമക്കൾ : ബാലചന്ദ്രൻ കാനാട്, കെ.രശ്മി


സഹോദരി : പരേതയായ പി.ഐ. കാർത്യായനി


അമ്മ


സംസ്കാരം ഇന്ന് (26/10/24) ഉച്ചക്ക് 12 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.