നാറാത്ത്: ഓണപ്പറമ്പ് എ കെ.ജി മന്ദിരത്തിന് സമീപം ചാത്തമ്പള്ളി നാരായണി (80) നിര്യാതയായി.
നാറാത്ത്: ഓണപ്പറമ്പ് എ കെ.ജി മന്ദിരത്തിന് സമീപം ചാത്തമ്പള്ളി നാരായണി (80) നിര്യാതയായി.
മക്കൾ: പ്രമീള, പ്രമോദ്, പ്രേമജ ,ഷൈമ, പരേതരായ പ്രകാശൻ ,ഷൈജു.
മരുമക്കൾ: നിഷ , ജനാർദ്ധനൻ, മിനി, സന്തോഷ്, അജിത്ത്. സംസ്ക്കാരം ഇന്ന് 1 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ .

Comments
Post a Comment