പി.പി ദിവ്യ റിമാന്റിൽ
14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി ബുധനാഴ്ച തലശ്ശേരി കോടതിയിൽ ജാമ്യാപേഷ സമർപ്പിക്കും. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം വി അനുരാജാണ് റിമാന്റ് ചെയ്തത്.

Comments
Post a Comment