CPIM മയ്യിൽ ഏരിയാ സമ്മേളനത്തിൻ്റ ഭാഗമായി നാളെ കരിങ്കൽ കുഴിയിൽ കമ്പവലി മത്സരം
CPIM മയ്യിൽ ഏരിയാ സമ്മേളനത്തിൻ്റ ഭാഗമായി നാളെ കരിങ്കൽ കുഴിയിൽ കമ്പവലി മത്സരം നടക്കും
വൈകുന്നേരം 6 മണിക്ക് ഭാവന ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽപി വി വത്സൻ മാസ്റ്റരുടെ അധ്യക്ഷതയിൽ എം. ദാമോദരൻ മത്സരം ഉദ്ഘാടനം ചെയ്യും.
ശ്രീധരൻ സംഘമിത്ര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും.
മയ്യിൽ ഏറിയയിലെ 13 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

Comments
Post a Comment