കണ്ണാടിപ്പറമ്പ് : ഒക്ടോബർ 27 സതീശൻ പാച്ചേനി രണ്ടാംചരമവാർഷിക ദിനം
കണ്ണാടിപ്പറമ്പ്:പുല്ലുപ്പി
ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിയ
നേതാവ് സതീശൻ പാച്ചേനിയുടെ രണ്ടാം
ചരമവാർഷിക ദിനം
പുഷ്പ്പാർച്ചനയും, അനുസ്മരണവും നടത്തി ആചരിച്ചു.
കണ്ണാടിപ്പറമ്പ് മണ്ഡലം
കോൺഗ്രസ് കമ്മിറ്റി
പ്രസിഡൻ്റ് മോഹനാം
ഗൻ.എം.പി,കെ.രാജൻപ്രകാശൻആയാടത്തിൽ,എ.ഹരിദാസൻ,എൻ.ചന്ദ്രൻ,സനീഷ് ചിറയിൽ,മുഹമ്മദ് അമീൻ.കെ,ധനേഷ്. സി,വി,അബൂബക്കർ,
ഷിജുമാതോടം,കാദർ.കെ,സി,ശൈലജ,കെ.ഇന്ദിര,ഖൈറുന്നിസ,സലീം,രാജീവൻ,രാജേഷ് എന്നിവർ പങ്കെടുത്തു.

Comments
Post a Comment