മലബാറിലെ 600 ലധികം ക്ഷേത്രങ്ങൾ, കാവുകൾ എന്നിവയുടെ തന്ത്രിസ്ഥാനം വഹിച്ചിരുന്ന കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു



കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം , ചെറുതാഴം ഹനുമാരമ്പലം, കൊയിലാണ്ടി പൊയിൽ കാവ്, മാവിലാകാവ്, പടുവിലാക്കാവ്, , കാപ്പാട്ട് കാവ്, മുഴപ്പിലങ്ങാട് ഭഗവതി ക്ഷേത്രം, നെല്ലിയോട് ഭഗവതി ക്ഷേത്രം , ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , നണിയൂർ ദുർഗ്ഗ ഭഗവതി ക്ഷേത്രം , പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം തുടങ്ങി മലബാറിലെ 600 ലധികം ക്ഷേത്രങ്ങൾ, കാവുകൾ എന്നിവയുടെ തന്ത്രിസ്ഥാനം വഹിച്ചിരുന്ന കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

ഭാര്യ: വരിക്കേട്ട മല്ലിശ്ശേരി ഇല്ലത്ത് ലീല അന്തർജനം

മക്കൾ: സന്ധ്യ, കരുമാരത്തില്ലത്ത് ശങ്കരനാരായണൻ നമ്പൂതിരി , സ്മിത, പരേതയായ സബിത

മരുമക്കൾ: തിരുത്തു മുക്കു മന വാസുദേവൻ നമ്പൂതിരി (ഷോർണൂർ ), പഴയിടത്ത് മന പുരുഷോത്തമൻ നമ്പൂതിരി (തൃശൂർ), പട്ടത്ത് മന വിനോദ് ഭട്ടത്തിരി (കോട്ടക്കൽ )

സംസ്കാരം: 24.10.2024 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി കരുമാരത്തില്ലത്ത് നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..