മുയ്യം ഇരുവീശിയിലെ ശാന്തകുമാർ നമ്പോലൻ അന്തരിച്ചു

 




മുയ്യം  ഇരുവീശിയിലെ ശാന്തകുമാർ നമ്പോലൻ (74)വയസ്സ് അന്തരിച്ചു.

ഭാര്യ :ലീല. വി. വി 

മക്കൾ :സനൽ, സൂരജ് (ഗൾഫ് ).

മരുമകൾ :രവീണ (കീരിയാട് )

സഹോദരങ്ങൾ :പ്രകാശൻ, ജയകൃഷ്ണൻ, മണികണ്ഠൻ, രാധാകൃഷ്ണൻ, രവികൃഷ്ണൻ, ലത്തീഷ്‌കുമാർ, ജമീള, സുധ.

പരേതരായ ശശിധരൻ, ഉഷാവതി.

സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??