പാപിനിശ്ശേരി പഞ്ചായത്ത് വനിതാലീഗ് "റൈസ് & ത്രയ്‌വ് " പരിപാടി നടത്തി
കേരള സ്റ്റേറ്റ് വനിതാ ലീഗിന്റെ ആഹ്വാനപ്രകാരം നടത്തുന്ന റൈസ് & ത്രയ്‌വ് പ്രോഗ്രാം പാപ്പിനിശ്ശേരി പഞ്ചായത്ത് വനിതാലീഗിന്റെ നേതൃത്വത്തിൽ ടൗൺ ശാഖ ലീഗ് ഓഫീസിൽ വെച്ചു നടത്തി പഞ്ചായത്ത് വനിതാലീഗ് പ്രസിഡന്റ് സലീന സി എച് അധ്യക്ഷം വഹിച്ചു അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി പി റഷീദ് ഉത്ഘാടനം ചെയ്തു മണ്ഡലം വനിതാലീഗ് സെക്രട്ടറി മൈമൂനത്ത് കെ പി,ട്രഷറർ നദീറ പി പി ആശംസകൾ അർപ്പിച്ചു പഞ്ചായത്ത് വനിതാലീഗ് സെക്രട്ടറി പ്രചിത കെ വി സ്വാഗതവും ട്രഷറർ ഫസ്ന അജ്മൽ നന്ദിയും പറഞ്ഞു

Comments
Post a Comment