ചെക്കികുളം : കാരാട്ട് നാരായണി ( നാണി) നിര്യാതയായി
ചെക്കിക്കളം -കാരാട്ട് നാരായണി (നാണി) (90) നിര്യാതയായി ഭർത്താവ് പരേതനായ കുഞ്ഞിരാമൻ . മക്കൾ: കമല, സരോജിനി, ബാലൻ,വത്സല, ലത ( കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് , CPIM ചെക്കിക്കുളം ബ്രാഞ്ച് അംഗം) പരേതനായ രാജൻ
മരുമക്കൾ : കോറോത്ത് ഗോവിന്ദൻ,പത്മനാഭൻ ( വില്ലേജ് മുക്ക്) സുകുമാരൻ, ഹേമരാജൻ, രഞ്ജിനി.
സഹോദരൻ: കാരാട്ട് കുമാരൻ
ശവസംസ്കാരം ഇന്ന് (29/10/2024) വൈകുന്നേരം 7 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടന്നു

Comments
Post a Comment