കണ്ണാടിപ്പറമ്പ് : എബിൻ ചികിത്സസഹായനിധിയിലേക്ക് കണ്ണാടിപ്പറമ്പിലെ ഓട്ടോ തൊഴിലാളികൾ ധനസഹായം നൽകി
എബിൻ ചികിത്സസഹായനിധിയിലേക്ക് കണ്ണാടിപ്പറമ്പിലെ ഓട്ടോ തൊഴിലാളികൾ ധനസഹായം നൽകി
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ തുക ഏറ്റുവാങ്ങി കൺവീനർ ബിജു ജോൺ ചെയർമാൻ നൗഫൽ കെപി എന്നിവരും പങ്കെടുത്തു

Comments
Post a Comment