അഴീക്കോട് മണ്ഡലം വനിതാ ലീഗ് മയ്യിത്ത് പരിപാലന ക്ലാസ്സ് നടത്തി
അഴീക്കോട് മണ്ഡലം വനിതാലീഗിന്റെ നേതൃത്വത്തിൽ മയ്യിത്ത് പരിപാലന ക്ലാസ്സ് (part 2) നടത്തി മണ്ഡലം വൈസപ്രസിഡന്റ് മൈമൂനത്ത് വളപട്ടണം അധ്യക്ഷത വഹിച്ചു ഷമീമ ഇസ്ലാഹിയ ക്ലാസ്സ് അവതരിപ്പിച്ചു വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് ഷമീമ, വൈസപ്രസിഡന്റ് ജംഷീറ, മണ്ഡലം ഭാരവാഹികളായ സൽമത്ത് ബീവി, മിഹ്റാബി പി പി ആശംസകൾ നേർന്നു മണ്ഡലം സെക്രട്ടറി മൈമൂനത്ത് മാങ്കടവ് സ്വാഗതവും, ട്രഷറർ നദീറ പി പി നന്ദിയും പറഞ്ഞു

Comments
Post a Comment