കടമ്പേരി CRC ക്ക് സമീപം താമസിക്കുന്ന പ്രശാന്തൻ എം അന്തരിച്ചു.
CPI (M) ഒഴക്രോം ബ്രാഞ്ചംഗവും DYFI മോറാഴ മേഖല കമ്മിറ്റി അംഗവുമായ അനുരാഗിൻ്റെ ഭാര്യാ പിതാവാണ്.
ഭാര്യ ഷർമ്മിള . മക്കൾ ഷാരോൺ , ശരണ്യ.
മൃതദേഹം രാവിലെ 9.30 മുതൽ
കടമ്പേരി വീട്ടിൽ പൊതു ദർശനം.
സംസ്കാരം 3.30 ന് കടമ്പേരി പൊതു ശ്മശാനത്തിൽ

Comments
Post a Comment