മുയ്യം മുണ്ടേരിയിലെ നണിശ്ശേരി വളപ്പിൽ മോഹനൻ മടയൻ (59) അന്തരിച്ചു
മുയ്യം മുണ്ടേരിയിലെ
നണിശ്ശേരി വളപ്പിൽ മോഹനൻ മടയൻ (59) അന്തരിച്ചു
ഭാര്യ സൗമിനി (കഞ്ഞിരങ്ങാട് )
മക്കൾ
മോഹേഷ് ( ഗൾഫ്)
സനേഷ് (ഗൾഫ് )
മരുമക്കൾ
രന്യ (പള്ളിവയൽ)
സിൻസി (ചപ്പാര പടവ് )
സഹോദരങ്ങൾ
നാണി ' പത്മിനി പുഷ്പവല്ലി
പരേതനായ കരുണാകരൻ അച്ഛൻ പരേതനായ ഓടൻ വളപ്പിൽ കണ്ണൻ
അമ്മ പരേതനായ നാരായണി
സംസ്കാരം 27- 10- 2024 രാവിലെ 11 മണിക്ക് മഞ്ചാൽ പൊതു ശ്മാശനത്തിൽ

Comments
Post a Comment