ചരമവാർഷിക ദിനത്തിൽ lRPC ക്ക് ധനസഹായം കൈമാറി

 



IRPC ക്ക് ധനസഹായം :

മയ്യിൽ: വള്ളിയോട്ടെ എ സി ഗോവിന്ദൻ നമ്പ്യാരുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബം lRPC ക്ക് ധനസഹായം കൈമാറി. ഭാര്യ ജാനകിയിൽ നിന്നും CPI(M) മയ്യിൽ ഏരിയാ കമ്മറ്റി അംഗം എൻ കെ രാജൻ ഏറ്റുവാങ്ങി. ഇ പി രാജീവൻ, എം ഗിരീശൻ, എം വി സുമേഷ് എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..