നണിയൂർ : മുണ്ടശ്ശേരി വയലാർ ചെറുകാട് അനുസ്മരണം

 


നണിയൂർ : വിദ്യാഭിവർദ്ധിനി വായനശാല &ഗ്രന്ഥാലയം മുണ്ടശ്ശേരി വയലാർ ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു. എം വി ജനാർദ്ദനൻ പ്രഭാഷണം നടത്തി.പി പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. എ പി സുരേശൻ പുസ്തക പരിചയം നടത്തി. വയലാർ കവിതകളുടെയും ഗാനങ്ങളുടെയും ആലാപനം നടന്നു. കെ വി നാരായണൻ കുട്ടി സ്വാഗതവും കെ ഷീന നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.