ചിറക്കൽ. പാലക്കൽ സുരേശൻ (68വയസ്സ് )അന്തരിച്ചു
ചിറക്കൽ. പാലക്കൽ സുരേശൻ (68വയസ്സ് )അന്തരിച്ചു. പരേതനായ കുഞ്ഞപ്പ നമ്പ്യാരുടെയും പാലക്കൽ ജാനകിഅമ്മയുടെയും മകനാണ്. ഭാര്യ പുതിയ കൊട്ടാരത്തിൽ പ്രീത വർമ്മ. മക്കൾ സി. കെ രാജശ്രീ വർമ്മ (ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ ), സി. കെ ശ്രീഹരി വർമ്മ (സൗദി അ റേ ബ്യ ). മരുമക്കൾ എസ്. പി അനിലൻ (പയ്യന്നുർ )ചിപ്പി (കോട്ടയം ). സഹോദരങ്ങൾ പി സുരേന്ദ്രൻ (റിട്ട. എസ്. ഐ ),പി.വത്സലൻ, പി അജയ് കുമാർ. സംസ്കാരം നാളെ( 29ന് രാവിലെ 10.30)പയ്യാമ്പലം ശ്മശാനത്തിൽ വച്ച്.

Comments
Post a Comment