അഴീക്കോട് പഞ്ചായത്ത് റൈസ് & ത്രയ്‌വ് പ്രോഗ്രാം നടത്തി
കേരള സ്റ്റേറ്റ് വനിതാ ലീഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം അഴീക്കോട് പഞ്ചായത്ത് വനിതലീഗ് റൈസ് & ത്രയ്‌വ് പരിപാടി നടത്തി പഞ്ചായത്ത് പ്രസിഡന്റ് ഷദീറ കെ സി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാരിസ് കെ പി ഉദ്ഘാടനം ചെയ്തു വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീമ, വൈസ് പ്രസിഡന്റ് ജംഷീറ, അഴീക്കോട് മണ്ഡലം വനിതാ ലീഗ് സെക്രട്ടറി മൈമൂനത്ത് മാങ്കടവ്, വൈസ് പ്രസിഡന്റ് മൈമൂനത്ത് വളപട്ടണം, ഐ യു എം എൽ നേതാക്കളായ ജബ്ബാർ, റസാഖ് ആശംസകൾ അർപ്പിച്ചു ഷബീന ടി കെ ( സെക്രട്ടറി അഴീക്കോട് പഞ്ചായത്ത് വനിതാ ലീഗ് ) സ്വാഗതവും,സൽമത്ത് കെ (വൈസ് പ്രസിഡന്റ് അഴീക്കോട് മണ്ഡലം വനിതാ ലീഗ് ) നന്ദിയും പറഞ്ഞു


Comments
Post a Comment