കമ്പിൽ : വയലാർ അനുസ്മരണം

 


വയലാർ അനുസ്മരണം

 വിപ്ലവ കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ 49 മത് ചരമവാർഷികത്തിൽ സംഘമിത്ര വായനശാലയും, സാംസ്കാരിക കേന്ദ്രവും സംയുക്തമായി വയലാർ അനുസ്മരണം നടത്തുന്നു.
ഒക്ടോബർ 27 ഞായറാഴ്ച കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നാടക പ്രവർത്തകനും കവിയുമായ വത്സൻ കൊളച്ചേരി പ്രഭാഷണം നടത്തും.
തുടർന്ന് വയലാറിൻ്റെ കവിതകളുടെയും സിനിമാ ഗാനങ്ങളുടെയും അവതരണം നടക്കും.
വയലാർ ഗാനം ആലപിക്കാൻ ഗായകർ ക്ക് അവസരം നൽകും.
താല്പര്യമുള്ള ഗായകർ 3 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ എത്തിചേരണം


 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.