കണ്ണാടിപ്പറമ്പ് പുല്ലുപ്പിയിലെ പനയൻ നാരായണൻ നിര്യാതനായി

 



കണ്ണാടിപ്പറമ്പ് പുല്ലുപ്പിയിലെ (ജുമായത്ത് മസ്ജിദ് സമീപം) പനയൻ നാരായണൻ (76) നിര്യാതനായി.


 ഭാര്യ കമലാക്ഷി        

       മക്കൾ: ബബിത (അർബൻ ബാങ്ക് കമ്പിൽ) അനിത (അമ്മയും കുഞ്ഞും ഹോസ്പിറ്റൽ ധർമ്മശാല )സുനിത, സുജിത് മരുമക്കൾ: ബാലൻ, രാജീവൻ സഹോദരങ്ങൾ: ജാനകി, പരേതരായ കൃഷ്ണൻ ,ഗോപി                


 സംസ്കാരം നാളെ (30/10 /2024) 10.00  ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.