കണ്ണാടിപ്പറമ്പ് മാതോടത്തെ ശ്രീരാഗ് നിര്യാതനായി.

 



കണ്ണാടിപ്പറമ്പ്: മാതോടം ശ്രീഗീതത്തിൽ ശ്രീധരൻ നമ്പ്യാരുടെയും ഗീത (ചിറക്കൽ) എന്നവരുടെയും മകൻ ശ്രീരാഗ് (32) നിര്യാതനായി. 


ശ്രുതി (മലേഷ്യ) സഹോദരിയാണ്. 


സംസ്കാരം ഉച്ചക്ക് 12 മണിക്ക് പുലൂപ്പി ശ്മശാനത്തിൽ.

Comments