കണ്ണാടിപ്പറമ്പ് : ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനവും സർദാർ വല്ലഭായ് പട്ടേൽ ജന്മദിനവും ഉമ്മൻചാണ്ടി ജന്മദിനവും

 



ഒക്ടോബർ 31

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനവും സർദാർ വല്ലഭായ് പട്ടേൽ ജന്മദിനവും ഉമ്മൻചാണ്ടി ജന്മദിനവും

കണ്ണാടിപ്പറമ്പ്:പുല്ലുപ്പി

ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽപുഷ്പ്പാർച്ചനയും,അനുസ്മരണവും

നടത്തി.കണ്ണാടിപ്പറമ്പ്

മണ്ഡലം കോൺഗ്രസ്

കമ്മിറ്റി പ്രസിഡൻ്റ്എം.

പി.മോഹനാംഗൻ അനുസ്മരണപ്രഭാഷണം നടത്തി.പ്രകാശൻ

ആയാടത്തിൽ,എ.ഹരി

ദാസൻ,എൻ.ചന്ദ്രൻ,സനീഷ്ചിറയിൽ.മുഹമ്മദ്അമീൻ.കെ,ഉണ്ണികൃഷ്ണൻ,അബൂബക്കർ,കെവി.സോമൻസജീവൻ,ഷമേജ്,രാജേഷ്എന്നിവർപങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.